Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാട്ടിക മഹല്ല് ഫെഡറേഷൻ ...

നാട്ടിക മഹല്ല് ഫെഡറേഷൻ കൺവെൻഷൻ

text_fields
bookmark_border
തൃപ്രയാർ: സവർണ ഫാഷിസ്റ്റ് പ്രചാരണങ്ങൾക്കെതിരെ മതേതര ശക്തികളുടെ മുന്നണി ഉയർന്നുവരണമെന്ന് നാട്ടിക മേഖല സുന്നി മഹല്ല് ഫെഡറേഷൻ കൺവെൻഷൻ അഭിപ്രായപ്പെട്ടു. കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല സെക്രട്ടറി പി.പി. മുസ്തഫ മൗലവി ഉദ്ഘാടനം ചെയ്തു. വി.കെ. സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മീറാൻ ദാരിമി, ബാപ്പു വലപ്പാട്, അഷറഫ് അഷറഫി, എം.കെ. ഹുസൈൻ, പി.എച്ച്. സൈനുദ്ദീൻ, വി.എ. ഇസ്മായിൽ, പി.കെ. ഹസ്സൻ ഹാജി, സത്താർ ചിറക്കുഴി, പി.എം. മുഹമ്മദാലി, പി.എം. കുഞ്ഞിമൊയ്തീൻ, ടി.എസ്. സ്വാലിഹ്, കെ.എ. അബ്ദുൽ ഖാദർ, ഷംനാസ് ഷെരീഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story