Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലിയേറ്റിവ്, ജനസേവന...

പാലിയേറ്റിവ്, ജനസേവന കേന്ദ്രം ഉദ്ഘാടനം 18ന്

text_fields
bookmark_border
മതിലകം: പുന്നക്കബസാർ തണൽ സാസ്കാരിക കേന്ദ്രത്തി​െൻറ പുതിയ സംരംഭമായ 'തണൽ' പാലിയേറ്റിവ് ആൻഡ് ജനസേവന കേന്ദ്രം 18ന് വൈകീട്ട് നാലിന് ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജനസേവന കേന്ദ്രം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.എ. ആദം ഉദ്ഘാടനം ചെയ്യും. മതിലകം ഏരിയ ആക്ടിങ് പ്രസിഡൻറ് ലത്തീഫ് അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, പാർട്ടി ഭാരവാഹികൾ തുടങ്ങിയവർ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story