Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാഹുലിന്​ ഫുട്​ബാൾ...

രാഹുലിന്​ ഫുട്​ബാൾ പ്രേമികളുടെ സ്​നേഹാദരം

text_fields
bookmark_border
തൃശൂർ: അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച ദക്ഷിേണന്ത്യയിൽ നിന്നുള്ള ഏക താരവും മലയാളിയുമായ കെ.പി. . ജില്ല ഫുട്ബാൾ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ രാഹുലിന് സ്വർണപ്പതക്കവും ഉപഹാരവും നൽകി. മാതാപിതാക്കളും പരിശീലകനായ പിതൃസഹോദരനും മറ്റ് പരിശീലകരും സുവർണ മുഹൂർത്തത്തിന് സാക്ഷികളായി. കലക്ടർ ഡോ. എ. കൗശികൻ രാഹുലിനെ തങ്കപ്പതക്കം അണിയിച്ചു. കെ.എഫ്.എ സീനിയർ വൈസ് പ്രസിഡൻറ് കെ.പി. സണ്ണി അധ്യക്ഷത വഹിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് വിൻസൻറ് കാട്ടുക്കാരൻ, ജോയൻറ് സെക്രട്ടറി പി. അനിൽകുമാർ, ഡി.എഫ്.എ മുൻ പ്രസിഡൻറ് ജോസ് ആലുക്ക, കോച്ച് പ്രഫ. നാരായണൻ േമനോൻ, ഡി.എഫ്.എ വൈസ് പ്രസിഡൻറ് ജെയിംസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു. ചിന്തിക്കാൻപോലും പറ്റാത്ത നിലയിൽ തന്നെ എത്തിച്ചത് ഫുട്ബാളാണെന്നും തന്നെ വളർത്തിയ എല്ലാവരോടും നന്ദിയുണ്ടെന്നും രാഹുൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story