Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎഫ്.സി കേരള സീനിയർ ടീം ...

എഫ്.സി കേരള സീനിയർ ടീം ഇന്ന്

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്തെ പ്രഫഷനൽ ഫുട്ബാൾ പ്രസ്ഥാനമായ എഫ്.സി കേരളയുടെ 2017--18 വർഷത്തിലെ സീനിയർ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 8.30ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ തൃശൂർ പ്രസ്ക്ലബും എഫ്സി കേരളയും സഹകരിച്ച്‌ നടത്തുന്ന മീഡിയകപ്പി​െൻറ ഫൈനലിനോടനുബന്ധിച്ചാണ്‌ ചടങ്ങ്.
Show Full Article
TAGS:LOCAL NEWS 
Next Story