Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല പരീക്ഷ മാറ്റി

text_fields
bookmark_border
തൃശൂർ: ആരോഗ്യ ശാസ്ത്ര സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. ഇൻറർനെറ്റ് സംവിധാനം തകരാറിലായതാണ് കാരണം. പുതുക്കിയ തീയതി പിന്നീട് സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story