Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുത്തേഴൻ അവാർഡ്​...

പുത്തേഴൻ അവാർഡ്​ എം.കെ. സാനുവിന്​

text_fields
bookmark_border
തൃശൂർ: പുത്തേഴത്ത് രാമൻ മേനോൻ അവാര്‍ഡ് (പുത്തേഴന്‍ അവാര്‍ഡ്) പ്രഫ. എം.കെ. സാനുവിന്. 25,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ബുധനാഴ്ച വൈകിട്ട് നാലിന് സാഹിത്യ അക്കാദമി ഹാളിൽ അക്കാദമി പ്രസിഡൻറ് വൈശാഖന്‍ നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ. പുത്തേഴത്ത്് രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. മാടമ്പ് കുഞ്ഞുകുട്ടന്‍ മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. പുത്തേഴത്ത് രാമചന്ദ്രൻ, പി.ജി. കുമാര്‍ മേനോന്‍, പി. ശശിധര മേനോന്‍, വിജയനാരായണ മേനോന്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story