Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭ അനാസ്​ഥയിൽ...

നഗരസഭ അനാസ്​ഥയിൽ പ്രതിഷേധം

text_fields
bookmark_border
ചാവക്കാട്: െഡങ്കിപ്പനി മൂലം വീട്ടമ്മ മരണമടഞ്ഞ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താത്ത നഗരസഭ അധികൃതരുടെ അനാസ്ഥയിൽ യൂത്ത് കോൺഗ്രസ്‌ പുന്ന യൂനിറ്റ് കൺവെൻഷൻ പ്രതിഷേധിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം പി.കെ. അബൂബക്കർ ഹാജി ഉദഘാടനം ചെയ്തു. കൗൺസിലർ ഷാഹിദ മുഹമ്മദ്, സി. ബക്കർ, വി. ഗോപി, ടി.കെ. ഷംസു, പ്രമോദ്, സി. സലിം, എം.സി. കബീർ, വി.പി. സലി, ഇ.എ. സുൽഫി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി. കമറുദ്ധീൻ (പ്രസി.), അൽത്താഫ്, വി.പി. സഹൽ (വൈസ് പ്രസി.), സൻജിദ്, കെ. ഹാരിസ്, ആർ.വി. ഫവാസ് (സെക്ര.) ഹാഷിക് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story