Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുചീകരിച്ചു

ശുചീകരിച്ചു

text_fields
bookmark_border
ഗുരുവായൂർ: കാരക്കാട് സ്‌കൂൾ റോഡും പരിസരവും നാട്ടുകാർ ചേർന്ന് . കാടുപിടിച്ച സ്ഥലങ്ങളും സമീപത്തെ കാനയുമാണ് വൃത്തിയാക്കിയത്. പ്രദേശത്തെ സാംസ്‌കാരിക സംഘടനയായ നവ്യ കാരക്കാടി​െൻറ ആഭിമുഖ്യത്തിൽ നടന്ന ശുചീകരണത്തിന് കൗൺസിലർ രതി ജനാർദനൻ, എൻ.കെ. സിദ്ധാർഥൻ, എ.വി. റൈനസ്, അക്കരത്ത് ഷെമീർ, ഹുസൈൻ വലിയകത്ത്, അസീസ് പന്തായിൽ എന്നിവർ നേതൃത്വം നൽകി. ഇരുപതോളം പേർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story