Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസേവ് നേച്ചർ ഫോട്ടോ...

'സേവ് നേച്ചർ' ഫോട്ടോ പ്രദർശനം

text_fields
bookmark_border
ചാവക്കാട്: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഢമാക്കേണ്ടതി​െൻറ ആവശ്യകത ബോധ്യപ്പെടുത്തുന്നതി​െൻറ ഭാഗമായി മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'സേവ് നേച്ചർ' എന്ന പേരിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എൻ. ഉബൈദി​െൻറ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ നേച്ചർ ക്ലബ് സംഘടിപ്പിച്ച പ്രദർശനം പി.ടി.എ പ്രസിഡൻറ് പി.കെ. അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എൻ. ഉബൈദ് കുട്ടികളുമായി സംവദിച്ചു. അലി ഫരീദ്, എ.എ. രാജു, വി.ആർ. പ്രസാദ്, കെ.സി. ശിവദാസ്, എം. മാലതി, എൻ.ഡി. ജോഷി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story