Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകായിക താരങ്ങൾക്ക്...

കായിക താരങ്ങൾക്ക് അനുമോദനം

text_fields
bookmark_border
ഇരിങ്ങാലക്കുട: എസ്.എന്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍നിന്ന് ദേശീയ സ്‌കൂള്‍ ഗെയിംസിലേക്ക് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ് വിഭാഗത്തില്‍ കേരളടീമില്‍ അംഗമായ എം.എസ്. ദേവനന്ദന്‍, സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ല ടീമില്‍ അംഗങ്ങളായ നിനേഷ്, ജിതിന്‍ കൃഷ്ണ, അബിന്‍, ആസിഫ്, അബ്രാര്‍, അഭിഷേക് സത്യന്‍ എന്നിവരെ സ്‌കൂള്‍ മാനേജ്‌മ​െൻറ്, സ്റ്റാഫ്, പി.ടി.എ എന്നിവയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കറസ്‌പോണ്ടൻറ് മാനേജര്‍ പി.കെ. ഭരതന്‍, പി.ടി.എ പ്രസിഡൻറ് കെ.കെ. ബാബു, കെ.ജി. സുനിത, കെ. മായ, പി.എസ്. ബിജുന, പി.കെ. മിനി, ഒ.കെ. സില എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story