Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബ്രാഞ്ച്​ സമ്മേളനം

ബ്രാഞ്ച്​ സമ്മേളനം

text_fields
bookmark_border
പാവറട്ടി:- സി.പി.െഎ മുനക്കകടവ് ബ്രാഞ്ച് സമ്മേളനം ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.എസ്. ഫാസിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി വിജയൻ കവരയേയും അസി. സെക്രട്ടറിയായി മുഹമ്മദ് ഇർഫാനെയും തിരഞ്ഞെടുത്തു. പാവറട്ടി:- സി.പി.െഎ മരുതയൂർ ബ്രാഞ്ച് സമ്മേളനം മണലൂർ മണ്ഡലം സെക്രട്ടറി കെ.വി. വിനോദൻ ഉദ്ഘാടനം ചെയ്തു. എ.പി. റഫീക് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി എം.എ. അസ്ലാമിനെ തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story