Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമജ്്ലിസുന്നൂർ ആത്മീയ...

മജ്്ലിസുന്നൂർ ആത്മീയ സദസ്സുകളുടെ വാർഷിക പ്രഭാഷണം

text_fields
bookmark_border
മാള: മാരേക്കാട് മഹല്ല് കമ്മിറ്റി ആഭിമുഖ്യത്തിൽ ഹദ്ദാദ്, മജ്്ലിസുന്നൂർ ആത്മീയ സദസ്സുകളുടെ വാർഷിക പ്രഭാഷണവും ദുആ സമ്മേളനവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം മുഹമ്മദ് കോയ ബാഅലവി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.എ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തി. മാരേക്കാട് മഹല്ല് ഖതീബ് ജസീർ ദാരിമി പ്രാർഥന നടത്തി. മജ്്ലിസുന്നൂർ സംസ്ഥാന അമീർ ഹസൻ സഖാഫി, ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ എന്നിവർ പ്രഭാഷണം നടത്തി. ഖുർആൻ മനപ്പാഠമാക്കിയ ആദിൽ മുഹമ്മദിന് ഉപഹാരം നൽകി. കെ.പി. സൈനുദ്ദീൻ ഫൈസി, സുലൈമാൻ ദാരിമി, അബൂബക്കർ ബാഖവി, അബ്ദു റസാഖ് മുസ്്ലിയാർ, ഉമ്മർ ഫൈസി, റഫീഖ് ഫൈസി, നജീബ് അൻസാരി, അബ്ദുൽ കരീം മുസ്ലിയാർ, എം.എസ്. നസീർ, എ.കെ. സുഹൈൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story