Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയൂത്ത്​ ലീഗ്​ ആഹ്ലാദ...

യൂത്ത്​ ലീഗ്​ ആഹ്ലാദ പ്രകടനം

text_fields
bookmark_border
ചെറുതുരുത്തി: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫി​െൻറ വിജയത്തിൽ അഭിവാദ്യമർപ്പിച്ച് യൂത്ത് ലീഗ് വള്ളത്തോൾനഗർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതുരുത്തിയിൽ ആഹ്ലാദപ്രകടനം നടത്തി. റംഷാദ് പള്ളം, കെ.കെ. ഷഫീഖ്, വി.എ. നൗഷാദ്, അഫ്സൽ പള്ളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. വള്ളത്തോൾനഗർ സി.പി.എം ലോക്കൽ സമ്മേളനം ചെറുതുരുത്തി: വള്ളത്തോൾനഗർ സി.പി.എം ലോക്കൽ സമ്മേളനത്തിന് ലോക്കൽ കമ്മിറ്റി അംഗം കെ.ടി. വിജയൻ പതാക ഉയർത്തി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.എ. ബാബു, എം.എൽ.എ യു.എ. പ്രദീപ്, പാർട്ടി ജില്ല കമ്മിറ്റി അംഗങ്ങളായ കെ.പി. രാധാകൃഷ്ണൻ, കെ.വി. നഫീസ, ഏരിയ സ​െൻറർ അംഗങ്ങളായ കെ.കെ. മുരളീധരൻ, എം. സുലൈമാൻ, പി.എൻ. നന്ദകുമാർ, ലോക്കൽ സെക്രട്ടറി ശൈഖ് അബ്ദുൽ ഖാദർ, ടി. സുബ്രഹ്മണ്യൻ, കെ.വി. രാധാകൃഷ്ണൻ, കെ.പി. അനിൽ, കെ.ആർ. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story