Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുബ്ബരാമൻ പട്ടർ...

സുബ്ബരാമൻ പട്ടർ എൻഡോവ്​മെൻറ്​ വാസുദേവൻ പോറ്റിക്ക്​

text_fields
bookmark_border
തൃശൂർ: വടക്കേമഠം ബ്രഹ്മസ്വം വേദിക് റിസർച് സ​െൻറർ ഏർപ്പെടുത്തിയ പണ്ഡിറ്റ് സുബ്ബരാമൻ പട്ടർ എൻഡോവ്മ​െൻറ് അവാർഡ് പ്രഫ. ആർ. വാസുദേവൻ പോറ്റിക്ക് നൽകും. സുബ്ബരാമൻ പട്ടരുടെ കുടുംബാംഗങ്ങൾ ഏർെപ്പടുത്തിയതാണ് 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡെന്ന് റിസർച് സ​െൻറർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച മഠത്തി​െൻറ ശ്രീചന്ദ്രഹാളിൽ സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ അവാർഡ് സമ്മാനിക്കും. എം.പി. സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. സുബ്ബരാമൻ പട്ടരുടെ ശിഷ്യരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും എഴുത്തുകാരിയുമായ കെ.ബി. ശ്രീദേവി ചടങ്ങിൽ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ ഡോ. സി.എം. നീലകണ്ഠൻ, അഡ്വ. പി. പരമേശ്വരൻ, ഡോ. എൻ.എം. നാരായണൻ, കാളകാട് ദാമോദരൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story