Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊരട്ടി പൊതുമാർക്കറ്റ് ...

'കൊരട്ടി പൊതുമാർക്കറ്റ് പ്രവർത്തനം തുടങ്ങി'

text_fields
bookmark_border
' കൊരട്ടി: വർഷങ്ങളായി പൂട്ടി കിടന്നിരുന്ന പൊതുമാർക്കറ്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചു. 19 ലക്ഷം ചെലവിട്ടാണ് പൊതുമാർക്കറ്റി​െൻറ നിർമാണം പൂർത്തീകരിച്ചത്. പ്രസിഡൻറ് കുമാരി ബാലൻ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർമാൻ ബിസി ജോസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം കെ.ആർ. സുമേഷ് താക്കോൽദാനം നിർവഹിച്ചു. കൊരട്ടി എസ്.ഐ കെ.എസ്. സുബീഷ് മോൻ, പഞ്ചായത്ത് അംഗങ്ങളായ കെ.പി. തോമസ്, ബിന്ദു സത്യപാലൻ, ജയരാജ് ആറ്റപ്പാടം, സിന്ധു ജയരാജൻ, സി.വി. ദാമോദരൻ, സിന്ധു രവി, ജെയ്മി തറയിൽ, പഞ്ചായത്ത് സെക്രട്ടറി കെ.ടി. ജോണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story