Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടൗൺ റോഡിെൻറ...

'ടൗൺ റോഡിെൻറ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണണം'

text_fields
bookmark_border
' മാള: തകർന്നുകിടക്കുന്ന മാള ടൗൺ റോഡ് ടാറിടാൻ ഉടൻ നടപടിയെടുക്കണമെന്ന് കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ആവശ്യപ്പെട്ടു. ഈ ഭാഗങ്ങൾ ടാറിടാതെയും ഡ്രൈനേജ് മൂടി പോയ സ്ഥിതിയാണ്. മഴക്കാലമായതോടെ ചളിക്കുണ്ടായ നിലയിലാണ് റോഡ്. അസി. എക്സി. എൻജിനീയർ, എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവർക്ക് പ്രസിഡൻറ് വിനോദ് വിതയത്തിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story