Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രഭാഷണ പരമ്പര

പ്രഭാഷണ പരമ്പര

text_fields
bookmark_border
മാള: കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ 'സൂക്ഷമ രാഷ്്ട്രീയത്തി​െൻറ ഭിന്നമുഖങ്ങൾ' എന്ന പൊതുശീർഷകത്തിൽ നടത്തിവരുന്ന ഇ.കെ. ദിവാകരൻ പോറ്റി ജന്മശതാബ്ദി യിലെ നാലാമത് പ്രഭാഷണം ശനിയാഴ്ച നാലിന് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കും. കോഴിക്കോട് സർവകലാശാല ഫോക്്ലോർ വിഭാഗം തലവൻ ഡോ. കെ.എം. അനിൽ (അനിൽ ചേലേമ്പ്ര) 'സാംസ്കാരിക ദേശീയതയുടെ പരിണാമങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഡോ. വത്സലൻ വാതുശ്ശേരി അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story