Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവുമായി യുവാവിനെ...

കഞ്ചാവുമായി യുവാവിനെ പിടികൂടി

text_fields
bookmark_border
ഇരിങ്ങാലക്കുട: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് . കരുവന്നൂര്‍ എട്ടുമന സ്വദേശി പുതിയേടത്ത് വീട്ടില്‍ സുജിത്തിനെയാണ് (28) ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ. വിനോദിന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍ പി.ഐ. മാമുക്കുട്ടിയും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story