Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം ഏരിയ സമ്മേളനം

സി.പി.എം ഏരിയ സമ്മേളനം

text_fields
bookmark_border
ഒല്ലൂർ: സി.പി.എം ഒല്ലൂർ ഏരിയ സമ്മേളനം നവംബർ 28, 29 തീയതികളിൽ ഒല്ലൂരിൽ നടക്കും. അഞ്ചേരി ശ്രീ നാരായണ ഹാളിൽ പ്രതിനിധി സമ്മേളനവും, ചുവപ്പ് സേന മാർച്ചും, ബഹുജന പ്രകടനവും ഒല്ലൂർ സ​െൻററിലും നടക്കും. പനംകുറ്റിച്ചിറ യു.പി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗം ജില്ല സെക്രേട്ടറിയറ്റ് അംഗം എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. 501 അംഗ ജനറൽ കമ്മിറ്റിയേയും 101 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: വർഗീസ് കണ്ടംകുളത്തി (ചെയർ.) ബാബു തച്ചനാടൻ (ജന. കൺ.) ടി.വി. ദിവാകരൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story