Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറിട്ട. വെറ്ററിനറി...

റിട്ട. വെറ്ററിനറി ഒാഫിസേഴ്​സ്​ സംസ്​ഥാന സമ്മേളനം നാളെ

text_fields
bookmark_border
തൃശൂർ: റിട്ട. വെറ്ററിനറി ഒാഫിസേഴ്സ് സംസ്ഥാന സമ്മേളനം ശനിയാഴ്ച രാവിലെ 10.30ന് ഹോട്ടൽ എലൈറ്റ് ഇൻറർ നാഷനൽ ഹാളിൽ ജില്ല കലക്ടർ ഡോ. എ. കൗശികൻ ഉദ്ഘാടനം െചയ്യും. ജില്ല പ്രസിഡൻറ് ഡോ. കെ.ആർ. രാജൻ അധ്യക്ഷത വഹിക്കും. വെറ്ററിനറി കോളജ് അസി. പ്രഫസർ ഡോ. ജോൺ അബ്രഹാം, കാർഷിക സർവകലാശാല പ്രഫസർ ഡോ. പി. സുശീല എന്നിവർക്ക് കർഷകമൈത്രി അവാർഡ് നൽകും. വാർത്തസമ്മേളനത്തിൽ ഡോ. കെ.ആർ. രാജൻ, ഡോ. എം. ഗംഗാധരൻ നായർ, ഡോ. പി.സി. ദേവസി, ഡോ. കെ.ഡി. പോൾ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story