Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡരികിൽ അനധികൃത...

റോഡരികിൽ അനധികൃത തട്ടുകടകൾ പ്രവർത്തിക്കുന്നെന്ന്

text_fields
bookmark_border
കടങ്ങോട്: കടങ്ങോട് പഞ്ചായത്തിലെ റോഡരികിൽ അനധികൃത തട്ടുകടകൾ പ്രവർത്തിക്കുന്നതായി ആരോപണം. ഇവ ആരോഗ്യ വകുപ്പിേൻറയോ, പഞ്ചായത്തിേൻറയോ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. വൃത്തിഹീനമായ വെള്ളമാണ് ഉപയോഗിക്കുന്നത്. ഭക്ഷണം മറക്കാതെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നിങ്ങനെ ആരോപിച്ച് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റാറൻറ് അസോസിയേഷൻ ഭാരവാഹികൾ കടങ്ങോട് പഞ്ചായത്തിന് പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story