Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോജന ദിനം

വയോജന ദിനം

text_fields
bookmark_border
എരുമപ്പെട്ടി: സർവിസ് പെൻഷനേഴ്സ് യൂനിയൻ കങ്ങോട് യൂനിറ്റി​െൻറ നേതൃത്വത്തിൽ ആചരിച്ചു. 80 വയസ്സ് പൂർത്തിയായവരെ ആദരിച്ചു. യൂനിറ്റ് പ്രസിഡൻറ് കെ.കെ. മുഹമദ് അധ്യക്ഷത വഹിച്ചു. പി.ജി. വിജയലക്ഷ്മി, കെ.ജി. ചന്ദ്രൻ, കെ.കെ. വാസുദേവൻ, പി.പി. അച്യുതൻ, എം.കെ. തങ്ക, എൻ.എ. റുഖിയ, എം.വി. ലില്ലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story