Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കൂൾ ലൈബ്രറി തുറന്നു

സ്​കൂൾ ലൈബ്രറി തുറന്നു

text_fields
bookmark_border
പാവറട്ടി: സാഹിത്യ ദീപിക എൽ.പി സ്കൂളിൽ പി.ടി. കുര്യാക്കോസ് സ്മാരക ലൈബ്രറി തുറന്നു. പി.ടി. കുര്യാക്കോസ് സ്മൃതി ഭവൻ സ​െൻറർ ഇൻ ചാർജ് ഡോ. ലളിത ചന്ദ്രൻ സ്കൂൾ പ്രധാനാധ്യാപിക എം.എ. ജെസിക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. 'എപാർട്ട്' ഡയറക്ടർ റാഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫെബിൻ ഫ്രാൻസിസ്, അധ്യാപകരായ റീവി വിൻസ​െൻറ്, കെ.വി. അലിജ, ടി.സി. ശ്രീദേവി, കെ. ജയസൂര്യ, വി. രാജേഷ്, വി.എസ്. സരോജിനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story