Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപച്ചക്കറി തൈ വിതരണം

പച്ചക്കറി തൈ വിതരണം

text_fields
bookmark_border
വേലൂർ: പഞ്ചായത്തി​െൻറ സഹകരണത്തോടെ കൃഷിഭവ​െൻറ നേതൃത്വത്തിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറിതൈ വിതരണം നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.എം അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ശുഭ അനിൽകുമാർ, ടി.ആർ. ഷോബി, സ്വപ്ന രാമചന്ദ്രൻ, പി.കെ. ശ്യാംകുമാർ, ഡെയ്സി ഡേവീസ്, ഷിബ ഗോപിനാഥ്, കെ.കെ. ഷാജൻ, കൃഷി ഓഫിസർ എ.എൻ. മനോജ് തുടങ്ങിയവർ സംസാരിച്ചു. ബബിത ക്ലാസെടുത്തു. കരനെൽ വിളവെടുപ്പ് വേലൂർ: പുലിയന്നൂർ സ​െൻറ് തോമസ് യു.പി സ്കൂളിലെ കരനെൽ വിളവെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ് എം.കെ. സദാശിവൻ അധ്യക്ഷത വഹിച്ചു. വേലൂർ കൃഷി ഓഫിസർ എൻ.എസ്. മനോജ് മുഖ്യാതിഥിയായി. പ്രധാനാധ്യാപിക പി.കെ. ശോഭന, കാർഷിക ക്ലബ് കൺവീനർ സിന്ധു അശോകൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story