Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcg mail8

tcg mail8

text_fields
bookmark_border
-ജാലകം- വള്ളത്തോൾ കവിതരചന മത്സരം തൃശൂർ: കേരള കലാമണ്ഡലം നവംബർ എട്ട്, ഒമ്പത് തീയതികളിൽ വാർഷികവും വള്ളത്തോൾ ജയന്തിയും ആഘോഷിക്കുന്നതി​െൻറ ഭാഗമായി സർവകലാശാല, കോളജ് വിദ്യാർഥികൾക്ക് കവിത രചന മത്സരം സംഘടിപ്പിക്കുന്നു. സ്വന്തമായി രചിച്ച ഒരു കവിത മാത്രം അയക്കണം. കോളജ് പ്രിൻസിപ്പലി​െൻറയോ വകുപ്പ് തലവ​െൻറയോ സാക്ഷ്യപത്രം വേണം. വിദ്യാർഥിയുടെ വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം രജിസ്ട്രാർ, കേരള കലാമണ്ഡലം കൽപിത സർവകലാശാല, ചെറുതുരുത്തി -679531 എന്ന വിലാസത്തിൽ 28നകം അയക്കണം. കവറിനു പുറത്ത് 'വള്ളത്തോൾ കവിതരചന മത്സരം -2017' എന്നെഴുതണം.
Show Full Article
TAGS:LOCAL NEWS 
Next Story