Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംഗത്വ കാമ്പയിൻ

അംഗത്വ കാമ്പയിൻ

text_fields
bookmark_border
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാർഥി സംഘടനയുടെ അംഗത്വ കാമ്പയിന്‍ രക്ഷാധികാരിയും നടനുമായ ഇന്നസ​െൻറ് എം.പി, പൂര്‍വവിദ്യാർഥി സംഘടന പ്രസിഡൻറ് റിട്ട. പ്രഫ. ജോസ് തെക്കെത്തലയില്‍നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.പി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ കെ.കെ. സണ്ണി, ശ്രീപ്രസാദ് കളരിക്കല്‍, എം.ഡി. ദിനേഷ്, കെ.ജി. അനൂപ്, ടി.ബി. മണികണ്ഠന്‍, കെ.സി. രണദിവ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story