Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൗൺസിലിങ് വെള്ളിയാഴ്ച

കൗൺസിലിങ് വെള്ളിയാഴ്ച

text_fields
bookmark_border
ചാലക്കുടി: ഗവ. െഎ.ടി.െഎ ചാലക്കുടിയിൽ 2017 അധ്യയന വർഷത്തിൽ റിവാമ്പ് ചെയ്ത എസ്.സി.വി.ടി യൂനിറ്റുകളുടെ പ്രവേശനത്തിനായി മെട്രിക്/നോൺമെട്രിക് ട്രേഡുകളിലേക്ക് അപേക്ഷിച്ചവർ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൗൺസിലിങിനായി രക്ഷാകർത്താവിനോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിവരങ്ങൾക്ക് ചാലക്കുടി െഎ.ടി.െഎയുമായി ബന്ധപ്പെടണം. ഫോൺ: 04802701491.
Show Full Article
TAGS:LOCAL NEWS 
Next Story