Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹാജി സംഗമം ഇന്ന്​

ഹാജി സംഗമം ഇന്ന്​

text_fields
bookmark_border
വാടാനപ്പള്ളി: ഹാഷിമി ഹജ്ജ് ഉംറ സർവിസിലൂടെ ഹജ്ജ്-ഉംറ നിർവഹിച്ചവരുടെ സംഗമം വ്യാഴാഴ്ച രണ്ടിന് വാടാനപ്പള്ളി മദാർ ഇസ്ലാമിക് അക്കാദമിയിൽ നടക്കും. 2018 ലേക്കുള്ള ഹജ്ജി​െൻറ ബുക്കിങ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുവ്വായിരത്തിലധികം ഹാജിമാർ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story