Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുടയിൽ...

ഇരിങ്ങാലക്കുടയിൽ വെള്ളം മോഷണം

text_fields
bookmark_border
ഇരിങ്ങാലക്കുട: മുനിസിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന ഇരിങ്ങാലക്കുട നഗരത്തിലെ ഞവരികുളത്തില്‍നിന്നും പകല്‍ അനധികൃതമായി ലോറികളില്‍ വെള്ളം കടത്തുന്നു. റോഡിനോട് ചേര്‍ന്നോ മറ്റും വലിയ ലോറികൾ ചേർത്തുനിർത്തിയാണ് വാട്ടര്‍ ടാങ്കുകളിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് കുളത്തില്‍നിന്നും വെള്ളം അടിച്ചുകയറ്റുന്നത്. പൊതു മരാമത്തി​െൻറ ജോലികള്‍ക്ക് മാത്രമെ പൊതുകുളങ്ങളില്‍ നിന്നും വെള്ളം എടുക്കാനായി പാടുകയുള്ളൂ എന്നാണ് ചട്ടം. ചോദിക്കാനായി ചെല്ലുന്ന നാട്ടുകാരടക്കമുള്ള വരെ കബളിപ്പിച്ചുകൊണ്ട് മുനിസിപ്പാലിറ്റിയുടെ മൂക്കിനുതാഴെ പട്ടാപ്പകല്‍ ഈ പകല്‍കൊള്ള നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story