Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരി ഉൽപന്ന...

ലഹരി ഉൽപന്ന വിൽപനക്കാരൻ അറസ്്റ്റിൽ

text_fields
bookmark_border
ആമ്പല്ലൂര്‍: -കല്ലൂര്‍ ആദൂരില്‍ ലഹരിവസ്തുവായ ഹാന്‍സ് വിറ്റ യുവാവ് അറസ്റ്റില്‍. ആദൂര്‍ പള്ളിവളപ്പില്‍ പ്രഭാഷാണ് (34) അറസ്റ്റിലായത്. ഇയാളില്‍നിന്ന് നൂറ് പാക്കറ്റ് ഹാന്‍സ് പിടികൂടി. ആവശ്യക്കാർക്ക് ഇയാൾ ഹാൻസ് എത്തിച്ചു കൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരോധിത പുകയില ഉൽപന്നങ്ങള്‍ വിൽപന നടത്തിയതിന് ഇയാളെ പല തവണ പൊലീസ് പിടികൂടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story