Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജോസ് കെ. മാണി ഒന്നും...

ജോസ് കെ. മാണി ഒന്നും മറയ്ക്കാനില്ല ^കെ.എം. മാണി

text_fields
bookmark_border
ജോസ് കെ. മാണി ഒന്നും മറയ്ക്കാനില്ല -കെ.എം. മാണി തൃശൂർ: സോളാർ കേസിൽ ജോസ് കെ. മാണി എം.പിക്ക് ഒന്നും മറയ്ക്കാനില്ലെന്ന് കേരള കോൺഗ്രസ് പാർട്ടി ലീഡർ കെ.എം. മാണി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം രാഷ്്ട്രീയ പ്രേരിതമാകരുതെന്നും സുതാര്യവും സത്യസന്ധവും ആയിരിക്കണം. ഏത് അന്വേഷണവും നടക്കട്ടെ. സോളാർ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങെളക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മൂന്നു വർഷം മുമ്പ് ജോസ് കെ. മാണി ഡി.ജി.പിക്കു രേഖാമൂലം പരാതി നൽകിയതാണെന്ന് അദ്ദേഹം ഒാർമിപ്പിച്ചു. അന്വേഷണത്തെ ജോസ് കെ. മാണിയും സ്വാഗതം ചെയ്തു. ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മൂന്നു വർഷം മുമ്പ് ഡി.ജി.പിക്കു രേഖാമൂലം പരാതി നൽകിയതായി അദ്ദേഹവും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story