Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസിലിടിച്ച് പിക്കപ്പ്...

ബസിലിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
വടക്കാഞ്ചേരി: വാഴക്കോട് വളവിൽ പിക്കപ്പ് വാൻ സ്വകാര്യ ബസിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. പിക്കപ്പ് വാൻ ഡ്രൈവറായ വളാഞ്ചേരി വലിയ കുന്ന് ധനേഷിനെ (28) ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏഴര യോടെയാണ് അപകടം.
Show Full Article
TAGS:LOCAL NEWS 
Next Story