Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയില്‍ ബസ്​ ...

ദേശീയപാതയില്‍ ബസ്​ തകരാറായതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്

text_fields
bookmark_border
മണ്ണുത്തി: ദേശീയപാതയില്‍ ബസ് തകരാറായതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. തൃശൂര്‍-ഗോവിന്ദാപുരം റൂട്ടിലോടുന്ന ബസാണ് ബുധനാഴ്ച രാത്രി ഏഴരയോടെ മണ്ണുത്തി സ​െൻററില്‍ തകരാറിലായത്. ആക്സില്‍ ഒടിഞ്ഞതോടെ ബസി​െൻറ ടയര്‍ വിട്ടുപോയി. വീതി കുറഞ്ഞ ഈ വഴിയില്‍ ഇതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story