Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതീകാത്മക സമരം

പ്രതീകാത്മക സമരം

text_fields
bookmark_border
തൃശൂർ: വടക്കേ ബസ്സ്റ്റാൻഡി​െൻറ വികസനം ആവശ്യപ്പെട്ട് സിറ്റിസൺസ് എഗൈൻസ്്റ്റ് കറപ്ഷൻ ആൻഡ് ഇൻജസ്്റ്റിസ് (കക്കായ്) ചേമ്പി​െൻറ ഇലക്കുടക്കീഴിൽ നടത്തി. ചീഫ് കോഒാഡിനേറ്റർ ശ്രീധരൻ തേറമ്പിൽ ഉദ്ഘാടനം ചെയ്തു. ആൻറണി ചിറ്റാട്ടുകര, ജി. ഷാനവാസ്, രവി കണ്ടംകുളത്തി, കെ.സി. കാർത്തികേയൻ, ജോണി വർഗീസ്, മുരുകൻ, ഇ. സുരേന്ദ്രൻ, ഷിജോ എന്നിവർ സംസാരിച്ചു. പ്രോവിഡൻറ് ഫണ്ട് പെൻഷനേഴ്സ് യൂനിറ്റ് യോഗം തൃശൂർ: പ്രോവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അയ്യന്തോൾ യൂനിറ്റ് യോഗം സംസ്ഥാന പ്രസിഡൻറ് ടി.പി. ഉണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് രാമനാഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ആർ. സദാനന്ദൻ പിള്ള, ട്രഷറർ വി.കെ. ചന്ദ്രൻ, എ.കെ. വെങ്കിടാചലം എന്നിവർ സംസാരിച്ചു. പൊങ്ങണംകാട് യൂനിറ്റ് യോഗവും ടി.പി. ഉണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് രാമദാസ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story