Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടീൽ ഉത്സവം

നടീൽ ഉത്സവം

text_fields
bookmark_border
ഏനാമാവ്: തെക്കേ കോഞ്ചിറ കോൾപടവിൽ . 200 ഏക്കറോളം വിസ്‌തൃതിയിലുള്ള കോൾ പടവിൽ 60 ബംഗാളി യുവാക്കളാണ് നടീൽ നടത്തുന്നത്. പടവ് കമ്മിറ്റി പ്രസിഡൻറ് ആർ.ആസ്. അബ്‌ദുട്ടി ഉദ്ഘാടനം ചെയ്തു. പടവ് സെക്രട്ടറി സി.പി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കൊച്ചപ്പൻ വടക്കൻ, പി.കെ. കുഞ്ഞിബാവു, പി.എ. അസീസ്, കെ.ഡി. ആേൻറാ, സി.എ. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story