Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോളജ്...

കോളജ് കെട്ടിടത്തില്‍നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്ക്

text_fields
bookmark_border
കൊടകര: കോളജ് കെട്ടിടത്തിൽനിന്ന് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. കൊടകര സഹൃദയ കോളജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനി പരിയാരം സ്വദേശിനി സാന്ദ്ര ശശിക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. കോളജി​െൻറ നാലാംനിലയില്‍ നിന്ന് വീണ വിദ്യാർഥിനി ബാസ്‌കറ്റ് ബാള്‍ കോര്‍ട്ടി​െൻറ പോസ്റ്റില്‍ തട്ടിയാണ് നിലത്ത് വീണത്. കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story