Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണത്തല സ്കൂളിൽ വാഴകൃഷി ...

മണത്തല സ്കൂളിൽ വാഴകൃഷി തുടങ്ങി

text_fields
bookmark_border
ചാവക്കാട്: മണത്തല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വാഴകൃഷി ആരംഭിച്ചു. നേന്ത്ര, ഞാലിപ്പൂവൻ, റോബസ്റ്റ ഇനം വാഴകളാണ് കൃഷി ചെയ്യുന്നത്. പി.ടി.എ പ്രസിഡൻറ് പി.കെ. അബ്ദുൽകലാം, ഹെഡ്മാസ്റ്റർ കെ.വി. അനിൽകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കാർഷിക കൺവീനർ എ.എസ്. രാജു, കാർഷിക ക്ലബ് അംഗങ്ങളായ എൻ.ഡി. ജോഷി, വി.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story