Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ ചുറ്റുമതിൽ...

സ്കൂൾ ചുറ്റുമതിൽ ഉദ്​ഘാടനം

text_fields
bookmark_border
വടക്കേക്കാട്: കൊച്ചനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എം.പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ചുറ്റുമതിൽ സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമർ മുക്കണ്ടത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം ടി.എ. ആയിശ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ, വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ, പ്രിൻസിപ്പൽ മിനി ഡേവിസ്, പ്രധാനാധ്യാപകൻ സുധീന്ദ്ര രാജ്, പി.ടി.എ പ്രസിഡൻറ് ബിജു കണ്ടമ്പുള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story