Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്ഥിരം സമിതി...

സ്ഥിരം സമിതി അധ്യക്ഷ‍​െൻറ കാർ കേടുവരുത്തിയെന്ന് പരാതി

text_fields
bookmark_border
കൊടുങ്ങല്ലൂർ: പൊലീസ് മൈതാനത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട എറിയാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എ. സബാഹി​െൻറ കാർ കേടുവരുത്തിയെന്ന് പരാതി. പെയിൻറ് ഉരച്ച് കേടുപാടുകൾ വരുത്തിയ നിലയിലായിരുന്നു കാർ. ആണി പോലുള്ള എന്തോ ഉപയോഗിച്ചാണ് നാശമുണ്ടാക്കിയതെന്ന് കരുതുന്നു. കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story