Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് കഞ്ചാവെത്തിക്കുന്ന യുവാവ് അറസ്്റ്റിൽ

text_fields
bookmark_border
മാള: കോളനികൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ യുവാവിനെ എക്സൈസ് പിടികൂടി. വിൽപനക്കിടെ പുളിയിലക്കുന്ന് പുറക്കുളത്ത് സൽമാൻ ഫാരിസിനെയാണ് (19) ഇൻസ്പെക്ടർ എസ്.അനീർഷയും സംഘവും പിടികൂടിയത്. ഇയാളിൽ നിന്ന് 25 പൊതി കഞ്ചാവ് പൊതികൾ പിടിച്ചെടുത്തു. ഏതാനും ദിവസം മുമ്പ് പരിസരത്തുനിന്ന് 100 പൊതി കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായിരുന്നു. പ്രിവൻറിവ് ഓഫിസർമാരായ കെ.എം. സജീവ്, സിവിൽ എക്സൈസ് ഓഫിസർ കെ.യു. മഹേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ പി.എസ്. രജിത, ഡ്രൈവർ ടി.പി. രാധാകൃഷ്ണൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story