Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറാട്ടുകടവ് ^ആറങ്ങാലി...

'ആറാട്ടുകടവ് ^ആറങ്ങാലി പുഴയോരറോഡ് നിര്‍മിക്കണം'

text_fields
bookmark_border
'ആറാട്ടുകടവ് -ആറങ്ങാലി പുഴയോരറോഡ് നിര്‍മിക്കണം' ചാലക്കുടി: വിനോദസഞ്ചാര വികസനത്തി​െൻറ ഭാഗമായി ആറാട്ടുകടവ് മുതല്‍ ആറങ്ങാലിവരെ പുഴയോര റോഡ് യാഥാർഥ്യമാക്കണമെന്ന് സി.പി.െഎ ആറാട്ടുകടവ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി അംഗം ടി.ആര്‍. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.കെ. മാര്‍ഷൽ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.ബി. ബിനേഷ്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി സി. മധുസൂദനന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഉഷ പരമേശ്വരന്‍, സി.വി. ജോഫി, എം.ജി. സദാനന്ദന്‍, കെ.എ. വേണു തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറിയായി കെ.ബി. ബിനേഷിനെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story