Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗദിയിൽ വാഹനാപകടത്തിൽ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട്​ മലയാളികൾ മരിച്ചു

text_fields
bookmark_border
റിയാദ്: ഉംറ നിർവഹിച്ച് മടങ്ങുേമ്പാൾ കാറി​െൻറ ടയർ പൊട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ തൽക്ഷണം മരിച്ചു. റിയാദിൽനിന്ന് 600 കിലോമീറ്റർ അകലെ വാദി ദവാസിറിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കായംകുളം ചേരാവള്ളി ഒന്നാംകുറ്റി സ്വദേശികളായ ജവാദ് (50), ശംസുദ്ദീൻ എന്നിവരാണ് മരിച്ചത്. വാദി ദവാസിറിൽ കട നടത്തുന്ന ഇരുവരും ഒരാഴ്ച മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയത്. തുടർന്ന് മക്കയിൽ പോയി ഉംറ നിർവഹിച്ച് മടക്കയാത്രയിൽ വാദി ദവാസിറിലേക്കുള്ള വഴിമധ്യേയാണ് അപകടമുണ്ടായത്.
Show Full Article
TAGS:LOCAL NEWS 
Next Story