Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ് തടഞ്ഞ രണ്ടുപേർ...

ബസ് തടഞ്ഞ രണ്ടുപേർ അറസ്്റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: കോട്ടപ്പുറം സിഗ്നലിൽ ബൈക്ക് വെച്ച് കൊടുങ്ങല്ലൂർ-ശിവഗിരി സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്ര മുടക്കുകയും, ജീവനക്കാരെ അസഭ്യം പറയുകയും ചെയ്ത രണ്ടുപേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് ഒറവൻതുരുത്തി പ്രജീഷ്(35), കോട്ടപ്പുറം തീരുമാന്നം കുന്നത്ത് ശ്രീകുമാർ എന്നിവരെയാണ് കൊടുങ്ങല്ലൂർ എസ.െഎ കെ.ജെ. ജിനേഷ് അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story