Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്​.​െഎ.ഒ ജില്ല കേഡർ...

എസ്​.​െഎ.ഒ ജില്ല കേഡർ മീറ്റ്​

text_fields
bookmark_border
കേച്ചേരി: ആത്മവിശ്വാസത്തോടെ നിലകൊള്ളാൻ കെൽപ്പുള്ള ആദർശ സമൂഹത്തെ കെട്ടിപ്പടുക്കലാണ് ഇസ്ലാമിക വിദ്യാർഥി പ്രസ്ഥാനത്തി​െൻറ ഉത്തരവാദിത്തമെന്ന് എസ്.െഎ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്. എസ്.െഎ.ഒ ജില്ല കേഡർ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.ബി. ആഖിൽ അധ്യക്ഷത വഹിച്ചു. രണ്ടു വിവിധ സെഷനുകളിലായി െഎ.പി.എച്ച് അസിസ്റ്റൻറ് ഡയറക്ടർ കെ.ടി. ഹുസൈൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ്, ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് സെക്രട്ടറി അബു ഫൈസൽ ആലത്തൂർ എന്നിവർ പഠനക്ലാസുകൾ നയിച്ചു. എസ്.െഎ.ഒ ജില്ല സെക്രട്ടറിമാരായ അബ്ദുൽ കഫീൽ, അഫീഫ് ബിൻ അലി, കെ.െഎ. ഇഹ്സാൻ, സിറാജുദ്ദീൻ ബാവ, മുഹ്സിൻ ഗഫൂർ, മുനീബ് ഹനീഫ, നാസിഹ് വണ്ടൂർ, ജുനൈദ് എന്നിവർ സംസാരിച്ചു. സമിതിയംഗങ്ങളായ ഫർഹാൻ മാള, ജമീൽ അഷ്റഫ്, അഷ്ഫാഖ്, റാസിക്, അമീൻ, ആഷിക്ക് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story