Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയോഗ ശിൽപശാല

യോഗ ശിൽപശാല

text_fields
bookmark_border
പുറനാട്ടുകര: പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി. എടക്കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ല യോഗ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.കെ. റെമി ക്ലാസ് നയിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി. ജയലക്ഷ്മി, ജില്ല പഞ്ചായത്ത് അംഗം അജിത കൃഷ്ണന്‍, ശിശുക്ഷേമ വികസന ഓഫിസര്‍ മിനി ദാമോദരന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story