Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഹല്ല് ഭാരവാഹി സംഗമം

മഹല്ല് ഭാരവാഹി സംഗമം

text_fields
bookmark_border
പാവറട്ടി: ആറ് പഞ്ചായത്തുകളിലെ മഹല്ല് ഭാരവാഹികളുടെ സംഗമം മരുതയൂർ കാലാനി പള്ളി ഇമാം അബ്ദുറസാക്ക് അശ്റഫി ഉദ്ഘാടനം ചെയ്തു. പി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മഹല്ലുകൾ മനുഷ്യനന്മക്ക് എന്ന വിഷയത്തിൽ ഇനീഷ്യേറ്റിവ് ഫോർ മഹല്ല് ആൻഡ് ഗ്രാസ്‌റൂട്ട് എംപവർമ​െൻറ് (ഇമേജ്) ഡയറക്ടർ എ.പി. നിസാം മുഖ്യപ്രഭാഷണം നടത്തി. നാസർ മദനി, മൊയ്‌നുദ്ദീൻ, ബഷീർ ജാഫ്‌ന, മുസ്തഫ ഹാജി, അബ്ദുൽ അസീസ്, റഷീദ്, മുഹമ്മദ് ഇഖ്‌ബാൽ എന്നിവർ സംസാരിച്ചു. സിദ്ദീഖ് പാലായിൽ സ്വാഗതവും ഷമീർ മാമബസാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story