Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയോഗ പരിശീലകൻ നിയമനം

യോഗ പരിശീലകൻ നിയമനം

text_fields
bookmark_border
പുറനാട്ടുകര: പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'വയോജനങ്ങള്‍ക്ക് യോഗ' പദ്ധതിയില്‍ യോഗ ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിക്കാന്‍ അംഗീകൃത യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 20ന് മുമ്പ് പുഴയ്ക്കല്‍ ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫിസറുടെ കാര്യാലയത്തില്‍ അപേക്ഷ നൽകണം. ഫോണ്‍: 04872307516.
Show Full Article
TAGS:LOCAL NEWS 
Next Story