Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതപാൽ ദിനാചരണം

തപാൽ ദിനാചരണം

text_fields
bookmark_border
ചെറുതുരുത്തി: തപാൽ ദിനത്തോടനുബന്ധിച്ച് ചെറുതുരുത്തി പോസ്റ്റ് ഓഫിസിൽ പള്ളിക്കൽ സ്കൂൾ വിദ്യാർഥികൾക്ക് പഠന ക്ലാസ് നടത്തി. പോസ്റ്റോഫിസ് ജീവനക്കാരായ അബ്ദുൽ ജലീൽ, രാജേഷ്, വിദ്യ, ശിവദാസൻ, മനോജ് തൈക്കാട്ട്, രവീന്ദ്രൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story