Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅരിവിതരണം

അരിവിതരണം

text_fields
bookmark_border
ഇരിങ്ങാലക്കുട: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്രയോടനുബന്ധിച്ച് യുവമോര്‍ച്ച ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി നടത്തി. ജില്ല സെക്രട്ടറി കെ.പി. വിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ശ്യാംജി അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.സി. രമേഷ്, വി.ആര്‍. സ്വരൂപ് , രാഹുല്‍ ബാബു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story