Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിത കൂട്ടായ്മയില്‍...

വനിത കൂട്ടായ്മയില്‍ മുണ്ടകന്‍ കൃഷിയിറക്കി

text_fields
bookmark_border
ആളൂര്‍: പഞ്ചായത്തിലെ കൃഷ്ണപ്രിയ വനിത തൊഴിൽ ഗ്രൂപ്പി​െൻറ നേതൃത്വത്തില്‍ നാലരയേക്കറില്‍ നടത്തുന്ന മുണ്ടകന്‍ കൃഷിക്ക് ഞാറിട്ടു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ജയഭാരതി മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ബിജി ജോണി, ഗ്രാമപഞ്ചായത്തംഗം ബിന്ദു മുരളി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story